നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നതായി സര്‍വേഫലം.എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും ജനങ്ങള്‍ക്ക് അതൃപ്തി.ഓഗസ്റ്റില്‍ ഇന്ത്യ ടുഡേ നടത്തിയ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിക്കും ബിജെപി സര്‍ക്കാരിനും ജനപ്രീതി കുറയുന്നതായി...
മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹന്‍ലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍...
താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം ഇനി നടന്‍ ദേവനും ശ്വേതാ മേനോനും തമ്മില്‍.പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രം നല്‍കിയ മറ്റെല്ലാവരും പത്രിക പിന്‍വലിച്ചതോടെയാണ് ഇവര്‍ തമ്മില്‍ നേരിട്ടുള്ള മത്സരത്തിലേക്ക് എത്തിയത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്...
ചൂടുകാലത്തോട് വിടപറയാന്‍ ഒരുങ്ങി യുഎഇ.വേനല്‍ക്കാലത്തിന്റെ സമാപനത്തിന്റെ സൂചനയുമായി സുവൈല്‍ നക്ഷത്രം ഉദിച്ചെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.ഈ വാരാന്ത്യത്തില്‍ രാജ്യത്ത് മഴ പെയ്യുമെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രവും അറിയിച്ചു.അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന താപനില യുഎഇയില്‍...
എച്ച് 1 ബി വിസയുടെ അപേക്ഷ ഫീ കുത്തനെ ഉയര്‍ത്തിയതോടെ പഠിക്കാനായി അമേരിക്കയിലേക്ക് മക്കളെ അയക്കുന്നതില്‍ ആശങ്കാകുലരാവുകയാണ് യുഎഇ യിലെ മാതാപിതാക്കള്‍. പലരും മക്കളെ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കുകയെന്ന ആലോചന.ില്‍ നിന്ന് മാറി...
32 ഗണേശ അവതാരങ്ങൾ ഉണ്ട് .ഇതിൽ 27 അവതാരങ്ങളെ ഭജിക്കേണ്ട നക്ഷത്രക്കാരുണ്ട്. ഓരോരുത്തരും അവരവരുടെ നക്ഷത്ര പ്രകാരമുള്ള ഗണേശ രൂപം സങ്കൽപ്പിച്ചു പ്രാർഥിച്ചാൽ അതിവേഗം തടസ്സങ്ങൾ അകന്ന് ആഗ്രഹങ്ങൾ സാധിക്കും എന്നാണ് സങ്കൽപം.
ഓരോ നക്ഷത്രക്കാരും...
ഇന്ന് മേടമാസത്തിലെ വൈശാഖ പൗർണമിയും വെള്ളിയാഴ്ചയും ചേർന്നു വരുന്ന അപൂർവദിനം. വിഷ്ണു ലക്ഷ്മീപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനം. ഇന്ന് വിഷ്ണുസഹസ്രനാമവും ലളിതാ സഹസ്രനാമവും തുല്യ പ്രാധാന്യത്തോടെ ജപിക്കണം. ലക്ഷ്മീ കടാക്ഷം...
Aries: (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) മുടങ്ങിക്കിടന്ന വ്യാപാരം പുനരാരംഭിക്കും. വരുമാനം വർധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഔദ്യോഗിക യാത്രകൾ വിജയകരമാകും. ശത്രുക്കളെ...
മഹാദേവന്റെയും മാധവന്റെയും തുല്യ പ്രാധാന്യമുള്ള സ്ഥലമായി കാശിയെ വർണിക്കുന്നു. കാശി സപ്ത മോക്ഷപുരികളിൽ ഒന്നാണ്. ഇവിടുത്തെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ബിന്ദു മാധവ ക്ഷേത്രം. കാശിയിലെത്തുന്നവർ കാലഭൈരവ ക്ഷേത്രത്തിലും വിശ്വനാഥ ക്ഷേത്രത്തിലും ബിന്ദു...
2023 മേയ്10 ഉച്ചകഴിഞ്ഞ് ചൊവ്വ നീചരാശിയായ കർക്കടകത്തിലേക്ക് മാറുകയാണ്. ആ സമയം ലഗ്നാൽ പന്ത്രണ്ടാം ഭാവമായ കർക്കടകം രാശിയിൽ ഗുളികനും ഉണ്ട്. പൂരാടം നക്ഷത്രമാണ്. കർക്കടക രാശിയിൽ ചൊവ്വ ജൂലൈ 1 പുലർച്ചെ...
ചൂടുകാലത്തോട് വിടപറയാന്‍ ഒരുങ്ങി യുഎഇ.വേനല്‍ക്കാലത്തിന്റെ സമാപനത്തിന്റെ സൂചനയുമായി സുവൈല്‍ നക്ഷത്രം ഉദിച്ചെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.ഈ വാരാന്ത്യത്തില്‍ രാജ്യത്ത് മഴ പെയ്യുമെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രവും അറിയിച്ചു.അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന താപനില യുഎഇയില്‍...
Recent Comments