Sunday, September 8, 2024
HomeNewsKeralaകോഴിക്കോട് കോട്ടനടപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോട്ടനടപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാലുശ്ശേരി വില്ലേജിലെ കോട്ടനടപുഴയിലെ ആറാളക്കൽ ഭാഗത്ത്‌ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉണ്ണൂൽമൽക്കണ്ടി അബ്ദുൾ നസീറിന്റെ മകൻ മിഥിലാജിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഐടിഐ വിദ്യാര്‍ത്ഥിയാണ്. 20 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments