Sunday, September 8, 2024
HomeSportsവനിതാ ലോകകപ്പ് ഫുട്‌ബോള്‍: ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്, കൊളംബിയയ്ക്ക് വിജയം

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്, കൊളംബിയയ്ക്ക് വിജയം

മെൽബണിൽ നടക്കുന്ന 2023 വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിലിപ്പീന്‍സിന്റെ വിജയം. മറ്റ് മത്സരങ്ങളിൽ കൊളംബിയ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയപ്പോൾ നോർവെ സ്വിറ്റസർലാൻഡ് മത്സരം സമനിലയിൽ കലാശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments