ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബിക സോണി, അധിര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, ഉത്തം കുമാര്‍ റെഡ്ഡി, ടി എസ് സിങ് റാവു, കെ ജെ ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, അമീ യാജ്‌നിക്, പിഎല്‍ പുനിയ, ഓംകാര്‍ മാര്‍കം, കെ സി വേണുഗോപാല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാനുള്ള സാദ്ധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത അടിയന്തിര പാർലമെന്റ് സമ്മേളനവും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നീക്കം.
കമ്മറ്റി അംഗങ്ങൾ
മല്ലികാർജുൻ ഖാർഗെ
സോണിയ ഗാന്ധി
രാഹുൽ ഗാന്ധി
അംബിക സോണി
അധിർ രഞ്ജൻ ചൗധരി
സൽമാൻ ഖുർശിദ്
മധുസൂദനൻ മിസ്ത്രി
എൻ. ഉത്തം കുമാർ റെഡ്ഢി
ടി.എസ് സിങ് ദേവ്
കെ.ജെ. ജോർജ്
പ്രീതം സിങ്
മുഹമ്മദ് ജാവേദ്
അമി യാജ്നിക്
പി.എൽ. പുനിയ
ഓംകാർ മർകം
കെ.സി. വേണുഗോപാൽ