സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്ന് നടൻ സൂര്യ. കൊച്ചി കാക്കനാടുന്ന സിദ്ദിഖിന്റെ വീട്ടിലാണ് സൂര്യ എത്തിയത്. നിര്‍മാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സംവിധായകന്റെ കുടുംബത്തിനൊപ്പം ഏറെ നേരം സമയം ചിലവഴിച്ചാണ് സൂര്യ മടങ്ങിയത്.
RELATED ARTICLES